Monday, December 24, 2012



Wednesday, December 12, 2012

http://www.ibmpressbooks.com/promotions/promotion.asp?promo=139089&link=image&WT.mc_id=2012_Dec_10_IBM_PBM_HolidayOffer

Monday, November 19, 2012

ഇന്ത്യക്ക്  9 വിക്കെട് വീജയം 

Friday, November 16, 2012

 ഗ്രാന്‍ഡ് കേരള 

തിരുവനന്തപുരം• സൗത്ത് ഇന്ത്യന്‍ ബാങ്ക് _ ഗ്രാന്‍ഡ് കേരള ഷോപ്പിങ് ഫെസ്റ്റിവലിനോടനുബന്ധിച്ചു പ്രഗല്‍ഭ കലാകാരന്മാരുടെ ചിത്രങ്ങളുടെയും ശില്‍പങ്ങളുടെയും പ്രദര്‍ശനവും വിപണനവും സംഘടിപ്പിക്കും. പ്രശസ്ത ശില്‍പിയും രാജാരവിവര്‍മ പുരസ്കാര ജേതാവുമായ കാനായി കുഞ്ഞിരാമന്‍റെ നേതൃത്വത്തിലുള്ള കമ്മിറ്റിക്കാണു പ്രദര്‍ശനത്തിന്‍റെ ചുമതല. തിരുവനന്തപുരം കനകക്കുന്നു കൊട്ടാരത്തില്‍ ജനുവരി മൂന്നു മുതല്‍ 26 വരെയാണു മേള. 

സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍നിന്ന് 200 കലാകാരന്മാര്‍ മേളയില്‍ പങ്കെടുക്കും. കേരളത്തിനു പുറത്തുള്ള ചിത്രവിപണന കേന്ദ്രങ്ങളില്‍ തങ്ങളുടെ കലാസൃഷ്ടികള്‍ പ്രദര്‍ശിപ്പിക്കാന്‍ അവസരം കിട്ടാത്ത പ്രഗല്‍ഭരായ കലാകാരന്മാര്‍ കേരളത്തിലുണ്ടെന്നു കാനായി പറഞ്ഞു. ജികെഎസ്എഫിന്‍റെ പ്രചാരണാര്‍ഥം കൊച്ചിയില്‍ ആഗോള ഗ്രാമവും സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ വ്യത്യസ്ത വിഷയങ്ങളിലുള്ള പ്രദര്‍ശനങ്ങളും ഭക്ഷ്യമേളയും സംഘടിപ്പിക്കുമെന്നു ജികെഎസ്എഫ് ഡയറക്ടര്‍ യു.വി. ജോസ് പറഞ്ഞു.